പെയ്മെന്റ് റഫറൻസ് നമ്പർ ദയവായി അപേക്ഷാ ഫോമിന് മുകളിൽ എഴുതേണ്ടതാണ്.

പ്ലസ് വൺ/ ഡിഗ്രി അപേക്ഷകർ മാനേജ്‌മന്റ് ക്വാട്ടയിൽ അപേക്ഷിക്കുന്നതിനു മുൻപായി ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

പ്ലസ് വൺ കോഴ്സിന് മുക്കം ഓർഫനേജ് സ്ഥാപനങ്ങളിൽ പഠിച്ച ( പെൺകുട്ടികൾ ) കുട്ടികൾക്ക് എസ്എസ്എൽസിക്ക് 60 ശതമാനം മാർക്കും മറ്റു സ്ഥാപനങ്ങളിൽ പഠിച്ച ( പെൺകുട്ടികൾ )കുട്ടികൾക്ക് 65 ശതമാനം മാർക്കും നിർബന്ധമാണ്.

ഡിഗ്രി കോഴ്സിന് മുക്കം ഓർഫനേജ് സ്ഥാപനത്തിന് കീഴിൽ +2 പഠിച്ച കുട്ടികൾക്ക് 65 ശതമാനം മാർക്കും മറ്റു സ്ഥാപനങ്ങളിൽ പഠിച്ച കുട്ടികൾക്ക് 70 ശതമാനം മാർക്കും നിർബന്ധമാണ്.